Get in touch:
0800 800 437
0800 800 IDS

E-magazine

 

നിങ്ങൾക്കും നേടാം മാഗസിൻറെ പേജിലേക്ക് സ്വാഗതം.! ന്യൂസീലന്റിലേ  മിഡ്‌സ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഇൻറ്റലക്ച്ചൽ  ഡെവലപ്പ്മെന്റ് വിഭാഗത്തിൻറെ ഒരു സംരംഭം ആണ് ഈ ഇ-മാഗസിൻ. ഒരു അന്തർദേശീയ പ്രൊജക്ടിന്റെ  ഭാഗം കൂടി ആയ ഈ മാഗസിൻ മലയാളം കൂടാതെ ഇംഗ്ലീഷ്,  ഹിന്ദി, അറബിക്, ചൈനീസ് ഭാഷകളിലും  ഉടനെ ലഭ്യമാകും.

 

 

ലോകമെമ്പാടും ഉള്ള നൂറുകണക്കിന് വിജയിച്ച മഹാന്മാരുണ്ട് - ജീവിതത്തിലും, ബിസിനസ്സിലും. അവരുടെയെല്ലാം ജീവിതവും,  കാഴ്ചപ്പാടുകളും,ശീലങ്ങളും എല്ലാം   മറ്റുള്ളവരുടെതില്‍ നിന്നും  വ്യത്യസ്ഥമാണ്. അവരുടെയെല്ലാം   വിജയത്തിന് കാരണമായതും  ആ വ്യത്യസ്ഥതയാണ്.  ആ വ്യത്യസ്ഥതയാര്‍ന്ന പ്രധാന മൂല കാര്യങ്ങള്‍ / കാരണങ്ങള്‍ എല്ലാം വിശകലനം ചെയ്തു സാധാരണക്കാരന്‌ മനസ്സിലാകുന്ന  വിധത്തില്‍ ഈ പുസ്തക പരമ്പരയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  അതിനെക്കാള്‍ ഉപരി, വിജയം ചില വളരെ സിമ്പിള്‍ ആയ  സ്റ്റെപ്പ്കളിലൂടെ എങ്ങിനെ നിങ്ങള്‍ക്കും നേടാം, വിജയത്തിന് വേണ്ട ശീലങ്ങള്‍ എങ്ങിനെ നിങ്ങള്‍ക്കും വളര്‍ത്തി എടുക്കാം എന്നിവയെ  കുറിച്ച് വളരെ ലളിതമായി “നിങ്ങള്‍ക്കും നേടാം” എന്ന  ഈ പുസ്തക പരമ്പര വിശദീകരിക്കുന്നു. നിങ്ങളുടെ വിദ്യാഭ്യാസമോ ജോലി പരിചയമോ വയസ്സോ ഒന്നും  ഒരു അല്ല വിജയത്തിന്‍റെ മാനദണ്ഡം .പിന്നെ എന്താണ്?. ഈ പുസ്തക പരമ്പരയിൽ അതെല്ലാം  വിശദമായി പ്രതിപാദിക്കുന്നു.

 

 

ഈ ഇ-മാഗസിൻ പരമ്പരയുടെ  ഉള്ളടക്കത്തെ പ്രധാനമായും രണ്ടായി   തരം തിരിച്ചിരിക്കുന്നു!.


1.Motivation Section - മോട്ടിവേഷൻ സെക്ഷൻ


നിങ്ങളിലുള്ള കഴിവുകളെ വികസിപ്പിച്ചെടുക്കുവാൻ പ്രേരകമായ പിന്തുണ ആണ് ഞങ്ങൾ നൽകുന്നത്. അതായതു ഒരു വ്യക്തിക്ക് അവൻറെ കഴിവുകൾ എല്ലാം പുറത്തെടുക്കുവാൻ ആകുമെങ്കിൽ അവനു അവൻ്റെ  ലോകത്തെ മാറ്റിമറിക്കുവാൻ കഴിയും എന്ന ഞങ്ങളുടെ തിരിച്ചറിവാണ് ഈ സെക്ഷൻ ഇവിടെ അവതരിപ്പിക്കുവാൻ ഉള്ള മൂല കാരണം.


പാരമ്പര്യ വിദ്യാഭ്യാസം പഠിപ്പിക്കാത്തതും വിജയിച്ചവർ പറയാത്തതുമായ കാര്യങ്ങൾ ആണ് ഇതിലൂടെ ഞങ്ങൾ വിശദീകരിക്കുന്നത്.


2. Guidance Section -ഗൈഡൻസ് സെക്ഷൻ


ഈ സെക്ഷനിൽ ഗൾഫ് രാജ്യങ്ങൾ അല്ലാതെ, യൂറോപ്യൻ അല്ലെങ്കിൽ ഓഷ്യാനിക്   ആയ ഒരു രാജ്യത്തെക്കുറിച്ചും അവിടേക്കുള്ള കുടിയേറ്റ സാധ്യതകളെ കുറിച്ചും ആണ് പരിചയപ്പെടുത്തുന്നത്.  വിവിധ രാജ്യങ്ങളിലെ തൊഴിൽ, വിദ്യാഭ്യാസം,  കുടിയേറ്റ  സാധ്യതകൾ എന്നിവയെക്കുറിച്ച് ഞങ്ങൾ നിഷ്പക്ഷമായി വിവരിക്കുന്നു. വിവിധ  ലക്കങ്ങളിലായി ഓരോരോ രാജ്യങ്ങളെ നമുക്കിവിടെ പരിചയപ്പെടാം.


1. Country, Culture & Nature Section  ഒരു  രാജ്യത്തെക്കുറിച്ചും അവിടുത്തെ സംസ്കാരം പ്രകൃതി എന്നിവയെ കുറിച്ചും ഇവിടെ വിവരിക്കുന്നു.


2. Immigration & Visa  Section ഈ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിനുള്ള വിവിധ മാർഗങ്ങളെ കുറിച്ച് അറിവ് പകർന്നു തരാൻ ഈ സെക്ഷനിൽ ഞങ്ങൾ  ശ്രമിക്കുന്നതാണ്.  പലതരത്തിലുള്ള വിസകളെ  പറ്റി പ്രതിപാദിക്കുന്നതിനാൽ, ഇമിഗ്രേഷന്  എളുപ്പ  വഴികൾ സ്വയം മനസ്സിലാക്കി ഒരു തീരുമാനം എടുക്കാൻ ഇത് നിങ്ങളെ സഹായിക്കും.


3. Life, Lifestyle & Job Section. പഠിക്കുവാൻ പറ്റുന്ന കോഴ്സുകൾ,   അത് പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ, അഡ്മിഷൻ ലഭിക്കാൻ വേണ്ട കാര്യങ്ങൾ,    കോഴ്സുകളുമായി ബന്ധപ്പെട്ട തൊഴിൽ സാധ്യതകൾ,  എങ്ങനെ വിസക്ക്  അപ്ലൈ ചെയ്യാം  എന്നിങ്ങനെ പലതും.
 

ഇതൊന്നും കൂടാതെ നിങ്ങളുടെ ഉന്നമനത്തിനായി മറ്റു പല രസകരമായാ വിവരങ്ങളും ഞങ്ങൾ നൽകുന്നതാണ്.

 

 

നിങ്ങൾക്കും നേടാം മാഗസിൻറെ വരിക്കാരാകുവാൻ താല്പര്യം പ്രകടിപ്പിച്ചതിനു നന്ദി. ഞങ്ങളുടെ ഇപ്പോളത്തെ ഓഫർ!..- പന്ത്രണ്ടു മാസത്തെ വരിക്കാരാവാൻ വെറും ഒരു മാസത്തെ തുക മാത്രം.!.

 

 

അതായത്‌..ഒരു കൊല്ലത്തെ(365 ദിവസത്തെ) നിങ്ങളുടെ മനസിനുള്ള ഭക്ഷണം ഒരു നേരത്തെ ശരീരത്തിനുള്ള ഭക്ഷണത്തിന്റെ വിലക്ക്..! അതെ   52 ലക്കം,   ഏകദേശം 3000 പേജ്, തുക വെറും 237* രൂപ!  നിങ്ങൾക്കു ക്രെഡിറ്റ് കാർഡോ, ഡെബിറ്റ് കാർഡോ ഉപയോഗിച്ച് ഈ തുക നൽകാവുന്നതാണ്. അമൂല്യമായ ഈ ഓഫർ എത്രയും പെട്ടെന്ന്  കരസ്ഥമാക്കു.. !

ഈ പുസ്തക പരമ്പര സ്വന്തമാക്കൂ… ശരീരത്തിന് എന്നപോലെ നിങ്ങളുടെ മനസ്സിനും വേണ്ട രീതിയിലുള്ള ഭക്ഷണം കൊടുത്തുതുടങ്ങാം ! വിജയത്തിലേക്ക് നീങ്ങാം ..നിങ്ങളുടെ വിജയം- ഞങ്ങളുടെ സന്തോഷം !.


നന്ദി.


ടീം നിങ്ങൾക്കും നേടാം.                                                                                                                                                      മാഗസിൻ help 
ന്യൂസീലാൻഡ്

                                                                                                                                                   


Subscribe                                                                                                             

 

* 237 രൂപ Approximatly equal to  NZD 5